channel

അന്ന് മൃതദേഹം വിട്ട് കിട്ടാന്‍ വളയൂരി നല്‍കി; ഇന്ന് ആംബുലന്‍സിന്റെ മുന്നില്‍ നിന്ന് വഴിയൊരുക്കി; വീട്ടമ്മയില്‍ നിന്ന് പോലീസുകാരിയായ അപര്‍ണ; ഇന്ന് എല്ലാവര്‍ക്കും മാതൃകയാക്കാന്‍ പറ്റിയ പോലീസുകാരിയുടെ കഥ

മനുഷ്യസ്നേഹവും കരുണയും നിറഞ്ഞ ചെറിയ പ്രവര്‍ത്തനങ്ങള്‍ പോലും ഒരാളെ എന്നും എല്ലാവരുടെ മനസ്സില്‍ ജീവനോടെ നിലനിര്‍ത്തും. ചിലര്‍ സ്വന്തം സന്തോഷത്തേക്കാള്‍ മറ്റുള്ളവരുടെ സന്തോഷ...